സഊദി അറേബ്യയില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആകുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ ഉടമയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന അറിയിപ്പ് ശ്രോതാക്കള്‍ക്ക് വേണ്ടി തന്റെ മനോഹരമായ ശബ്ദത്തില്‍ യുവാവ് വീഡിയോയില്‍ ആവര്‍ത്തിക്കുന്നുമുണ്ട്.