ഷെഫിന്‍ ജഹാന്‍ ഹാദിയയെ രണ്ടാം വട്ടവും കണ്ടു. വിവാഹ വാര്‍ഷിക സമ്മാനം നല്‍കാന്‍ വേണ്ടിയായിരുന്നു ഹാദിയ ആയുര്‍വേദ പഠനം തുടരുന്ന സേലത്തെ കോളേജിലെത്തി ഷെഫിന്‍ കണ്ടത്. ഡിസംബര്‍ 19 നാണ് ഇരുവരുടെയും വിവാഹ വാര്‍ഷികം.