columns
ത്യാഗത്തിന്റെ പാരമ്പര്യം-ഉബൈദ് കോട്ടുമല
സ്വാതന്ത്ര സമര കാലത്തും ഹൈദരാബാദ് ആക്ഷന്‍ സമയത്തും രാജ്യതാല്പര്യത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ ഭീഷണികളും പ്രലോഭനങ്ങളും വകവെക്കാതെയാണ് അവരുടെ പിതാമഹന്മാര് മുന്നോട്ട് പോയിട്ടുള്ളത്. സയ്യിദ് ഹുസൈന് ശിഹാബ് ആറ്റക്കോയ തങ്ങള്‍ ബ്രിട്ടീഷുകാരന്റെ ഭീഷണികള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെയാണ് സ്വാതന്ത്ര സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കാരണത്താല്‍ ജയില്‍ വാസം അനുഭവിക്കേണ്ടിവന്നത്. ലീഗിന് നേതൃത്വം കൊടുത്തതിന്റെ പേരിലാണ് പിതാവ് പൂക്കോയ തങ്ങള്‍ കാരാഗൃഹത്തിലാകുന്നതും. കേരളത്തിന്റെ മതേതരത്വവും സമാധാനവും സംരക്ഷിക്കാന്‍ ത്യാഗം ചെയ്ത പാരമ്പര്യമാണ് പാണക്കാട് കുടുംബത്തിന്റേത്
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്ക്കുമ്പോള് കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന് കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.
-
News3 days ago
ആക്രമണം തുടര്‍ന്നാല്‍ ഇസ്രാഈലിനെ പൂര്‍ണമായും തുടച്ച് നീക്കും; മുന്നറിയിപ്പുമായി ഇറാന്
-
india3 days ago
വിവിപാറ്റ് പ്രവർത്തനത്തിൽ കൂടുതൽ വിശദീകരണം തേടി സുപ്രിംകോടതി
-
india3 days ago
‘മോദിക്കെതിരെ നടപടിയെടുക്കണം’ 93 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു
-
gulf3 days ago
കണ്ണൂർ ജില്ലാ കെഎംസിസി വോട്ട് വിമാനം ഇന്ന് പുറപ്പെടും
-
kerala3 days ago
പാലക്കാട് കൊടും ചൂടിനിടെ രണ്ടാം മരണം
-
india3 days ago
മോദിക്കെതിരായ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന് അനക്കമില്ല; കോൺഗ്രസ് നിയമനടപടിക്ക്
-
india3 days ago
വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി
-
india3 days ago
മോദി ഒരു പെറ്റി പൊളിറ്റീഷ്യൻ; ഗ്യാരൻ്റി വെറും കള്ളത്തരം: മല്ലികാർജുൻ ഖർഗെ