തിരുവനന്തപുരം: സിനിമാ മേഖലയെ പ്രതിസന്ധിയിലാഴ്ത്തി സമരം നടത്തിയ തിയേറ്റര്‍ ഉടമകള്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ ദിലീപ്. സിനിമയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ സമരമുണ്ടാക്കുന്നത് അനുവദിക്കാനാവില്ലെന്ന് ദിലീപ് പറഞ്ഞു. ഭാവിയില്‍ ഇത്തരം സമരങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പുതിയ സംഘടനയുമായി മുന്നോട്ടു പോകുമെന്ന് ദിലീപ് വ്യക്തമാക്കി. പുതിയ സംഘടന സിനിമക്കു വേണ്ടിയുള്ള നല്ല കൂട്ടായ്മയാണ്. നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും സംഘടനയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അമ്മ, ഫെഫ്ക സംഘടനകളുടെ പിന്തുണ പുതിയ സംഘടനക്കു ലഭിച്ചിട്ടുണ്ടെന്നും ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് പറഞ്ഞു.
തിരുവനന്തപുരം: സിനിമാ മേഖലയെ പ്രതിസന്ധിയിലാഴ്ത്തി സമരം നടത്തിയ തിയേറ്റര്‍ ഉടമകള്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ ദിലീപ്. സിനിമയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ സമരമുണ്ടാക്കുന്നത് അനുവദിക്കാനാവില്ലെന്ന് ദിലീപ് പറഞ്ഞു. ഭാവിയില്‍…

Categories: Culture, More, Views
Tags: cinema crisis, dileep
Related Articles
Be the first to write a comment.