ആരാധകര്‍ ഏറെ കാത്തിരുന്ന ഫഹദ് ഫാസില്‍ ചിത്രം ‘തൊണ്ടി മുതലും ദൃക്സാക്ഷി’ക്കും തിയ്യറ്ററുകളില്‍ വന്‍ വരവേല്‍പ്പ്. സൂപ്പര്‍ഹിറ്റായ മഹേഷിന്റെ പ്രതികാരത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദും ഒന്നിക്കുന്ന ഈദ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫഹദ് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടം മികച്ച വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Be the first to write a comment.