ലൂസന്നെ: സൗഹാര്‍ദ്ദ മത്സരങ്ങള്‍ക്കു പകരമായി യുവേഫ ആരംഭിക്കുന്ന യുവേഫ നാഷന്‍സ് ലീഗിന്റെ ഗ്രൂപ്പുകളായി. ടീമുകളുടെ റാങ്കിങിനനുസരിച്ച് എ, ബി, സി, ഡി എന്നീ ഗ്രൂപ്പുകളായാണ് ടീമുകളെ തരം തിരിച്ചിരിക്കുന്നത്.
A first look at the #NationsLeague trophy 🏆🤩 pic.twitter.com/y94135cboP
— UEFA Nations League (@UEFAEURO) January 24, 2018
സെപംതബര്‍ മുതല്‍ മത്സരം ആരംഭിക്കും. നാല് ഗ്രൂപ്പുകളിലേയും വിജയികളായ നാലു ടീമുകള്‍ തമ്മില്‍ ജൂണ്‍ 5-9 വരെ നടക്കുന്ന മത്സരങ്ങളാണ് വിജയികളെ തീരുമാനിക്കുക.
ഗ്രൂപ്പുകള്‍ ഇപ്രകാരമാണ്.
ഗ്രൂപ്പ് എ-1 നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, ജര്‍മ്മനി എ-2ഐസ്്‌ലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ബെല്‍ജിയം എ-3പോളണ്ട്, ഇറ്റലി, പോര്‍ച്ചുഗല്‍ എ-4ക്രോയേഷ്യ, ഇംഗ്ലണ്ട്, സ്‌പെയിന്‍
ഗ്രൂപ്പ് ബി-1 ചെക് റിപ്പബ്ലിക്, യുക്രെയ്ന്‍, സ്ലോവാക്യ ബി-2 തുര്‍ക്കി, സ്വീഡന്‍, റഷ്യ ബി-3 വടക്കന്‍ അയര്‍ലന്‍ഡ്, ബൊസ്‌നിയ ഹെര്‍സഗോവിന, ഓസ്ട്രിയ ബി-4 ഡെന്‍മാര്‍ക്, അയര്‍ലന്‍ഡ്, വെയില്‍സ്
ഗ്രൂപ്പ് സി-1 ഇസ്രാഈല്‍, അല്‍ബേനിയ, സ്‌കോട്ട്‌ലന്‍ഡ്, സി-2 സി-2എസ്‌തോണിയ, ഫിന്‍ലന്‍ഡ്, ഗ്രീസ്, ഹങ്കറി സി-3സൈപ്രസ്, ബള്‍ഗേറിയ, നോര്‍വേ, സ്ലോവേനിയ സി-4ലിത്വാനിയ, മോണ്ടിനെഗ്രോ, സര്‍ബിയ, റൊമാനിയ
ഗ്രൂപ്പ് ഡി-1അന്‍ഡോറ, കസകിസ്താന്‍, ലാത്‌വിയ, ജോര്‍ജ്ജിയ ഡി-2സാന്‍മരിനോ, മാള്‍ഡോവ, ലക്‌സംബര്‍ഗ്, ബെലാറസ ്ഡി-3കൊസോവോ, മാള്‍ട്ട, ഫറോവ ദ്വീപുകള്‍, അസര്‍ബൈജാന്‍ ഡി-4 ജിബ്രാള്‍ട്ടര്‍, ലിക്റ്റന്‍സ്റ്റീന്‍, അര്‍മേനിയ, മാസിഡോണിയ