ബി.ജെ.പിയുടെ ജനരക്ഷാ യാത്ര ജനവിരുദ്ധ യാത്രയായി മാറിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇലക്ഷന്‍ കമ്മീഷന്‍ ബി.ജെ.പി യുടെ ചട്ടുകമായി മാറിയെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗുജറാത്തില്‍ നിയമസഭാ തെരെഞ്ഞെടുപ്പ തിയ്യതി പ്രഖ്യാപനം വൈകിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കോടിയേരിയുടെ പരാമര്‍ശം.
കാസര്‍ഗോഡ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.
Be the first to write a comment.