ന്യൂഡല്‍ഹി: ഹണിട്രാപ്പില്‍ കുടുങ്ങിയ വരുണ്‍ ഗാന്ധിയുടേതെന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നതിനിടെ ബിജെപി നേതാവിനെ ട്രോളില്‍ മുക്കി സോഷ്യല്‍ മീഡിയ. രൂപസാദൃശത്തില്‍ വരുണ്‍ ഗാന്ധിയെ പോലെ തോന്നിക്കുന്ന വ്യക്തി മുസാഫര്‍പൂര്‍ എം.പിയാണെന്ന് ഉറപ്പിച്ചാണ് സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ പ്രവഹിക്കുന്നത്.

ശത്രുക്കളെ എങ്ങനെ തുരത്താമെന്ന് കാണിച്ചു തന്ന ധീരപുത്രന് അഭിവാദ്യമര്‍പ്പിച്ചും ട്രോളുകളുണ്ട്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് കേട്ടപ്പോള്‍ ഇത്രയും കരുതിയില്ല എന്നാണ് മറ്റുചിലര്‍. രസത്തില്‍ ചാലിച്ച ചില ട്രോളുകളിതാ..

23asd

sd

6 7

4 5 3 2 1