india
ആഢംബര കാര്‍ ഉപേക്ഷിച്ച നിലയില്‍; കര്‍ണാടകയിലെ പ്രമുഖ വ്യാപാരിയെ കാണാനില്ല, നദിയില്‍ തിരച്ചില്‍
‘ഞാൻ മടങ്ങിവരില്ല’ എന്ന് മുംതാസ് അലി മകൾക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. മിസ്ബാഹ് ഗ്രൂപ്പ് ഓഫ് എജ്യുകേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനായ മുംതാസ് അലി പ്രാദേശിക ജമാഅത്തിലെ പ്രധാനി കൂടിയാണ്.
india
വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വാര്‍ത്താസമ്മേളനം സംപ്രേഷണംചെയ്തു; ഓസ്‌ട്രേലിയന്‍ മാധ്യമത്തെ നിരോധിച്ച് കാനഡ
കാനഡയുടെ നീക്കം ആശ്ചര്യപ്പെടുത്തിയെന്നും അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള ഒട്ടാവയുടെ കാപട്യമാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.
india
വയനാട് ജനതയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളത് ; മല്ലികാര്‍ജുന്‍ ഖാര്‍ഗെ
മോദി പൊള്ളയായ കാര്യങ്ങള്‍ മാത്രം പറയുന്ന ആള്‍.മോദി വെറും നുണയനെന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി.
india
ഞാനൊരു വ്യവസായ വിരുദ്ധനല്ല, കുത്തക വിരുദ്ധൻ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
യഥാർഥ ഈസ്റ്റ് ഇന്ത്യാ കമ്പനി 150 വർഷങ്ങൾക്കുമുമ്പ് പുറപ്പെട്ടുപോയെന്നും എന്നാൽ അത് സൃഷ്ടിച്ച ഭയം പുതിയ ഇനം കുത്തകാവകാശികളായി തിരിച്ചെത്തിയെന്നും ‘ഇന്ത്യൻ എക്‌സ്പ്രസി’ലെ ലേഖനത്തിൽ അഭിപ്രായപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.
-
gulf3 days ago
കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാത മൂലം മരിച്ചു
-
crime3 days ago
ഭാര്യയെ കുത്തിയും ഭാര്യ മാതാവിനെ ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
-
Football3 days ago
സൂപ്പര്‍ താരം നെയ്മറിന് വീണ്ടും പരിക്ക്
-
News3 days ago
യു.എസ് ഇന്ന് ബൂത്തിലേക്ക്
-
kerala2 days ago
ധ്രുവീകരണ ശ്രമങ്ങള്‍ മുളയിലേ നുള്ളണം
-
Film2 days ago
അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് ‘ആനന്ദ് ശ്രീബാല’; വിഷ്ണുവിന്റെ ആദ്യ സംവിധാന ചിത്രം
-
More2 days ago
ലെബനനിലെ സ്ഥിതിഗതികള്‍ അതിരൂക്ഷമെന്ന് യു എന്‍ മുന്നറിയിപ്പ്
-
News2 days ago
ഒളിമ്പിക്സ് മെഡല്‍ ജേതാവ് ഇമാനെ ഖലീഫ് പുരുഷന്; മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്