ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷാസമര്‍പ്പണം ആരംഭിച്ചു. ഇത്തവണ ഫീസ് ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ എടുത്തിരിക്കണം.മാര്‍ച്ച് 10 വരെയാണ് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാനതീയതി.
website : —
www.hajcommittee.gov.in