ആകാശത്തു പറന്നു നടക്കുന്ന എയര്‍ഹോസ്റ്റസുകളുടെ ആദ്യകാല രൂപം കണ്ടിട്ടുണ്ടോ? അധികമാരും കണ്ടിട്ടില്ലാത്ത, 55 വര്‍ഷങ്ങള്‍ക്കു മുമ്പ് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

air-india-airhostesses-50-years-ago-delightful-video-offers-nostalgia-trip-2

ഭാരതീയ സംസ്‌കാരത്തിന് അനുയോജ്യമായി പരമ്പരാഗത രീതിയില്‍ വസ്ത്രമണിഞ്ഞാണ് ആദ്യകാല എയര്‍ഹോസ്റ്റസുകള്‍ യാത്രക്കാരെ സ്വാഗതം ചെയ്തിരുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ഔദ്യോഗിക വിമാന സേവന ദാതാവായ എയര്‍ഇന്ത്യയുടെ അന്നത്തെ പരസ്യങ്ങളില്‍ എയര്‍ഹോസ്റ്റസുകള്‍ സ്വാഗതം ചെയ്യുന്ന ചിത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.

വീഡിയോ കാണാം:

Also Read: കരിപ്പൂരില്‍ എയര്‍ഇന്ത്യ എയര്‍ഹോസ്റ്റസ് മരിച്ച നിലയില്‍

dddd