കരിപ്പൂര്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ എയര്‍ഹോസ്റ്റസിനെ കരൂപ്പൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി മോനിഷ മോഹനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നു രാത്രി പുറപ്പടേണ്ട വിമാനത്തില്‍ ജോലിക്ക് കയറേണ്ടതായിരുന്നു.
Be the first to write a comment.