വന്‍മരങ്ങള്‍ കടപുഴകിയ റഷ്യന്‍ ലോകകപ്പില്‍ ജര്‍മനിക്കും അര്‍ജന്റീനക്കും പിന്നാലെ ബ്രസീലിനും പരാജയം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയമാണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്. സെമിയില്‍ ഫ്രാന്‍സിനെ ബെല്‍ജിയം നേരിടും. കസാനില്‍ നടന്ന പോരാട്ടത്തില്‍ ബെല്‍ജിയം ബെല്‍ജിയം ബ്രസീലിനെ തളച്ചത് രണ്ടുഗോളിലായിരുന്നു. ബ്രസീല്‍ തിരിച്ചടിച്ചത് ഒരു ഗോളും.