പാലക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കുടുംബത്തിന് സഹായമഭ്യര്‍ത്ഥിച്ച് ഫിറോസ് കുന്നംപറമ്പില്‍. അതീവ ഗുരുതരാവസ്ഥയിലുള്ള കുടുംബത്തെ കുറിച്ച് ഫിറോസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആരുടേയും കണ്ണ് നനയിക്കുന്നതാണ്.