അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. വൈകീട്ട് ഏഴിന് അഹമ്മദാബാദിലാണ് കളി. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ഇന്ത്യയെ എട്ടു വിക്കറ്റിന് തോല്‍പിച്ചിരുന്നു.

ആദ്യ മത്സരത്തില്‍ വിശ്രമിച്ച രോഹിത് ശര്‍മ ടീമില്‍ തിരിച്ചെത്തിയേക്കും.