സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. Cbseresults.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാം.

ആണ്‍കുട്ടിയുടെ വിജയശതമാനം 99.13% പെണ്‍കുട്ടികള്‍ 99.67%. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്ക് നൂറുമേനി.

രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണ പ്ലസ് ടു പരീക്ഷ റദ്ദാക്കിയിരുന്നു അതിനാല്‍ വിദ്യാര്‍ത്ഥികളുടെ 10 ,11 ക്ലാസുകളിലെ മാര്‍ക്കും പ്രീ ബോര്‍ഡ് ഫലവും ചേര്‍ത്താണ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചത്‌