അച്ഛനെ കൊന്നത് താനാണെന്ന് ഒന്നരവര്‍ഷത്തിന് ശേഷം തുറന്ന് പറഞ്ഞ് മകന്‍. ചാലക്കുടി കൊന്നക്കുഴി സ്വദേശി ബാബുവിന്റെ മരണത്തിലാണ് വഴിത്തിരുവുണ്ടായിരിക്കുന്നത്.

ബൈക്ക് മോഷണത്തിന് പിടിയിലായപ്പോള്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രതിയുടെ വെളിപ്പെടുത്തല്‍. മരപ്പലരകൊണ്ട് തലക്കടിച്ച് കൊന്നു എന്നാണ് പ്രതി ബാലു പറഞ്ഞത്.