ജിഷ്ണുവിന്റെ അമ്മയെ ന്യായീകിരിച്ച് മുന്‍വിദ്യാഭ്യാസമന്ത്രി എം.എ ബേബി പ്രകടിപ്പിച്ച അഭിപ്രായം തിരുത്തി. നേരത്തെ പാര്‍ട്ടി നിലപാടിനു വിരുദ്ധമായി പോലീസ് നടപടിയെ വിമര്‍ശിച്ചുകൊണ്ടുള്ള നിലാപാടായിരുന്നു ബേബി സ്വീകരിച്ചത്. എന്നാല്‍ പാര്‍ട്ടിയിേെലാ കടുത്ത സമ്മര്‍ദ്ദം മൂലമാകാം മഹിജയുടം കാര്യത്തില്‍ ബേബിക്കു മലക്കം മറിച്ചില്‍ വേണ്ടി വന്നതെന്ന് വിലയിരുത്തപ്പെടുന്നു.

പാര്‍ട്ടി നിലപാടാണ് ശരിയെന്നും തന്റേ അതി വൈകാരികതയില്‍ നിന്നുണ്ടായതെന്നുമാണ് ബേബി പറയുന്നത്.