നടന്‍ ദിലീപും കുടുംബവും അമേരിക്കയില്‍ അവധി ആഘോഷിക്കുന്നതിന്റെ വീഡിയോ വൈറല്‍. സംവിധായകനും ദിലീപിന്റെ സുഹൃത്തുമായി നാദിര്‍ഷയാണ് അവധി ആഘോഷത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. ഷോ ചെയ്യുന്നതിനാണ് ദിലീപും സംഘവും അമേരിക്കയിലെത്തിയത്.

റിമിടോമിയും ധര്‍മ്മജനുമുള്‍പ്പെടുന്ന സംഘത്തില്‍ നടി നമിത പ്രമോദും രമേഷ് പിഷാരടി തുടങ്ങിയവര്‍ ഒന്നിക്കുന്നുണ്ട്. ഷോയ്ക്കിടയിലുള്ള സമയം ആസ്വദിക്കുന്നതാണ് വീഡിയോ. ദിലീപുമായുള്ള വിവാഹത്തിന് ശേഷം നടി കാവ്യമാധവന്‍ ആദ്യമായി അവതരിപ്പിച്ച നൃത്തപരിപാടിയും അമേരിക്കന്‍ ഷോയിലുണ്ടായിരുന്നു.

watch video: