കൊച്ചിയിലെ സ്വകാര്യ റിസോര്ട്ടുകള്, ആഡംബര ഹോട്ടലുകള് എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തുന്ന റേവ് പാര്ട്ടികള്ക്ക് മയക്കുമരുന്ന് എത്തിച്ച് നല്കുന്ന സംഘത്തിലെ മുഖ്യ പ്രതി എക്സൈസിന്റെ പിടിയില്.
രാഹുല് ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയെ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് കെ.എസ്.യു നടത്തിയ രാജ്ഭവന് മാര്ച്ചില് പൊലീസിന്റെ ലാത്തിചാര്ജില് നിരവധി പേര്ക്ക് പരിക്ക്.
സംസ്ഥാനത്ത് ചില ജില്ലകളില് മഴയ്ക്ക് സാധ്യത.
കണിയാപുരത്ത് പെട്രോള് പമ്പ് മാനേജരില് നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു.
രാഹുല് ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയില് വയനാട്ടില് വ്യാപക പ്രതിഷേധം
കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധിക്കെതിരേ കോടതി വിധി ഉണ്ടായതിനെ തുടര്ന്ന് മിന്നല് വേഗതയില് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുല് ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയ ഏകാധിപത്യനടപടി രാജ്യത്തെ ജനാധിപത്യവിശ്വാസികളെ മുഴുവന് ഞെട്ടിച്ചിരിക്കുകയാണ്.
രാഹുല് ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിയെ പ്രതികരിച്ച് പ്രിയങ്കാ ഗാന്ധി.
ലോകകപ്പ് വിജയത്തിനു പിന്നാലെയുള്ള ആദ്യ അങ്കത്തിനിറങ്ങിയ അര്ജന്റീനയ്ക്ക് വിജയം.
നോമ്പ് കാലം അപകടരഹിതമാക്കാന് 'സുഖയാത്ര സുരക്ഷിത യാത്ര' ക്യാമ്പയിനുമായി തിരൂരങ്ങാടി മോട്ടോര് വാഹന വകുപ്പ്
കര്ണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രീ മസ്തിഷ്കാഘാതത്തെ തുടര്ന്ന് ആശുപത്രിയില്.