ബല്‍ഗാവി: ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് കര്‍ണാടക മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പ.
ബല്‍ഗാവി ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലാണ് മുസ്‌ലിം സ്ഥാനാര്‍ഥിക്ക് സീറ്റു നല്‍കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചത്. ഏതെങ്കിലും ഹിന്ദു വിഭാഗത്തില്‍ നിന്നായിരിക്കും സ്ഥാനാര്‍ഥിയെന്നും ഈശ്വരപ്പ പറഞ്ഞു.
മുസ്‌ലിംകള്‍ക്ക് സീറ്റ് നല്‍കില്ലെന്നും ഏതെങ്കിലും ഹിന്ദു വിഭാഗത്തിലുള്ളവര്‍ക്കാണ് സീറ്റ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ലിങ്കായത്, കുറുബ, വൊക്കലിഗ, ബ്രാഹ്മ വിഭാഗങ്ങളില്‍ ആര്‍ക്കെങ്കിലുമായിരിക്കാനുള്ള സാധ്യതയും ഈശ്വരപ്പ പങ്കുവച്ചു.
Be the first to write a comment.