ന്യൂഡല്‍ഹി: സഭാ നടപടികള്‍ നിര്‍ത്തിവെക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ എംപിമാര്‍ സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദിന്റെ വിയോഗത്തില്‍ സഭാനടപടികള്‍ നിര്‍ത്തിവെക്കണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനമുള്‍പ്പെടെ ബജറ്റ് അവതരണത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ മുന്നോട്ടു പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതോടെയാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സഭാ നടപടികളില്‍ നിന്നു വിട്ടുനിന്നത്.
ന്യൂഡല്‍ഹി: സഭാ നടപടികള്‍ നിര്‍ത്തിവെക്കാത്തതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ എംപിമാര്‍ സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദിന്റെ വിയോഗത്തില്‍ സഭാനടപടികള്‍ നിര്‍ത്തിവെക്കണമെന്ന്…

Categories: Culture, More, Views
Tags: #Budget2017
Related Articles
Be the first to write a comment.