രാഷ്ട്രീയ സ്വാധീനം വര്‍ദ്ധിപ്പിക്കലും ശക്തി തെളിയിക്കാനുമായി ലാഹോറില്‍ രണ്ടു ദിവസം റോഡ് ഷോ നടത്തുമെന്ന് നവാസ് ശരീഫ് പറഞ്ഞു. നവാസ് ശരീഫ് ബുധനാഴ്ചയാണ് സ്വദേശമായ ലാഹോറില്‍ തിരിച്ചെത്തിയത്.
നേരത്തേ നവാസ് ശരീഫ് സ്വദേശമായ ലാഹോറിലേക്ക് തിരിച്ചെത്തുന്ന ചരിത്രപരമായ സ്വീകരണമാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിരുന്നു.
Be the first to write a comment.