ടോക്കിയോ ഒളിംപിക്‌സില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധുവിന് രണ്ടാം ജയം. ഹോങ്കോങ്ങിന്റെ ചെയെങ് ലീയെ തോല്‍പിച്ചു; സ്‌കോര്‍ (219, 2116. ഇതോടെ സിന്ധു അനായാസം പ്രീക്വാര്‍ട്ടറിലെത്തി.

അതേസമയം വനിത ഹോക്കിയില്‍ ടീം ഇന്ത്യ തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ടു. മൂന്നാം മല്‍സരത്തില്‍ ബ്രിട്ടന്‍ ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ഇന്ത്യയെ തോല്‍പിച്ചത്.