തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറില്‍ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമഖങ്ങളായിരിക്കും. പുതിയ മന്ത്രിസഭയില്‍ കെ കെ ശൈലജ ഉണ്ടാകില്ല

ഇവര്‍ മന്ത്രിമാര്‍

1.പിണറായി വിജയന്‍
2.എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
3.കെ.രാധാകൃഷ്ണന്‍
4.കെ.എന്‍.ബാലഗോപാല്‍
5.വി.എന്‍.വാസവന്‍
6.പി.രാജീവ്
7.പി.എ.മുഹമ്മദ് റിയാസ്
8.വി.ശിവന്‍കുട്ടി
9.സജി ചെറിയാന്‍
10.വീണാ ജോര്‍ജ്
11.ആര്‍.ബിന്ദു
12.വി.അബ്ദുറഹ്മാന്‍(സ്വത)
13.ജെ.ചിഞ്ചുറാണി
14.പി.പ്രസാദ്
15.കെ.രാജന്‍
16.ജി.ആര്‍.അനില്‍
17.റോഷി അഗസ്റ്റിന്‍
18.കെ.കൃഷ്ണന്‍കുട്ടി
19.ആന്റണി രാജു
20.അഹമ്മദ് ദേവര്‍കോവില്‍

നിയമസഭാ സ്പീക്കര്‍

എം.ബി.രാജേഷ്

ഡെപ്യൂട്ടി സ്പീക്കര്‍

ചിറ്റയം ഗോപകുമാര്‍