ലക്നോ: 40 തൃണമൂല്‍ എംഎല്‍എമാരെ ബിജെപിയിലെത്തിക്കുമെന്ന നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി എസ്പി നേതാവ് അഖിലേഷ് യാദവ്. മോദിയുടെ പരാമര്‍ശം നാണക്കേടാണെന്ന് അഖിലേഷ് പറഞ്ഞു. ഇത്രയും തരംതാണ പ്രസ്താവന നടത്തിയ മോദിയെ ’72 വര്‍ഷം’ വിലക്കണമെന്നും അദ്ദേഹം...
ലക്നൗ: ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടു. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് അസംഖഡ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. അതിനിടെ മുഖ്യ പ്രചാരകരുടെ പട്ടികയില്‍ നിന്ന് മുലായത്തെ പാര്‍ട്ടി ഒഴിവാക്കി. സമാജ്...
ലക്നൗ: കോണ്‍ഗ്രസുമായും സഖ്യമുണ്ടെന്ന് പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തില്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ കരുത്ത് പ്രകടിപ്പിച്ച റോഡ്...
ലക്നൗ: ലോക്സഭ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും സഖ്യമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകി ഇരു പാര്‍ട്ടികളുടേയും സംയുക്ത വാര്‍ത്താ സമ്മേളനം. നാളെയാണ് പാര്‍ട്ടി നേതാക്കളുടെ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഈ സഖ്യം നിലവില്‍ വരുകയാണെങ്കില്‍ അത്...
രാജ്യത്തെ രക്ഷിക്കാന്‍ ആര്.എസ്.എസിനെ ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് സമാജ്വാദ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ രാജ്യത്തെ വിഭജിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ അവര്ക്കെതിരാവുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പോലെ തന്നെ ആര്...
ന്യൂഡല്‍ഹി: 2019-ല്‍ അധികാരത്തില്‍ എത്തുമെന്നും തുടര്‍ച്ചയായി 50 വര്‍ഷം കൂടി ബി.ജെ.പി ഇന്ത്യ ഭരിക്കുമെന്നും പറഞ്ഞ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് ചുട്ട മറുപടിയുമായി കോണ്‍ഗ്രസ്സും കെജ്രിവാളും അഖിലേഷ് യാദവും രംഗത്ത്. അടുത്ത അമ്പത്...
ലക്നോ: ഖൈറാന, നൂര്‍പൂര്‍ ഉപതെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും വി.വി പാറ്റ് മെഷീനുകളും വ്യാപകമായി തകരാറിലായ പശ്ചാതലത്തില്‍ പഴയ രീതിയില്‍ ബാലറ്റ് പേപ്പര്‍ സംവിധാനം പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഉപതെരഞ്ഞെടുപ്പില്‍...
ലക്നോ: ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും തമ്മിലുള്ള സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ്. ഗോരക്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളിലേക്ക് നടന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പിയുടെ സഹായത്തോടെ ബി.ജെ.പിയെ തറപറ്റിക്കാനായതിന് പിന്നാലെയാണ് സഖ്യം തുടരുമെന്ന വ്യക്തമായ...
ലക്നൗ: ഉത്തര്‍പ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടന്നെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പല ബൂത്തുകളിലും വോട്ടിങ് തുടങ്ങുന്നതിന് മുമ്പ് തന്നെ വോട്ടിങ് മെഷീനുകളില്‍ ബി.ജെ.പിക്ക് വോട്ട് രേഖപ്പെടുത്തിയതായി കണ്ടിരുന്നു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു...
ലഖ്നൗ : ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പിലെ സമാജ് വാദി പാര്‍ട്ടിയുടെ ഉജ്ജ്വല വിജയത്തില്‍ ആദ്യം ബിഎസ്പി നേതാവ് മായാവതിക്ക് നന്ദി പറഞ്ഞ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പില്‍ വിജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....