Video Stories3 years ago
നിരോധിത മയക്കുമരുന്നുമായി മലയാളി പിടിയില്‍
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലയാളി യുവാവ് മംഗളൂരുവില്‍ പിടിയിലായി. കാസര്‍കോട് ചേര്‍ക്കള സ്വദേശി അബ്ദുല്ലയാണ്(39) പിടിയിലായത്. ബംഗളൂരില്‍ നിന്ന് 7.5 ലക്ഷം വിലമതിക്കുന്ന എം.ഡി.എം.എയുമായി മംഗളൂരുവിലെത്തിയ യുവാവിനെ പൊലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. മയക്കുമരുന്നിന്...