More8 years ago
15മണിക്കൂര്‍ ജോലി; രാജസ്ഥാനില്‍ കുട്ടികളടക്കമുള്ള ഫാം തൊഴിലാളികളെ മോചിപ്പിച്ചു
മുംബൈ: രാജസ്ഥാനിലെ ബാരണില്‍ ദിവസവും 15മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്തിരുന്ന ഫാം തൊഴിലാളികളെ മോചിപ്പിച്ചു. ഏഴുവര്‍ഷമായി ഫാമില്‍ മണിക്കൂറുകളോളം നിര്‍ബന്ധിതമായി ജോലിചെയ്യേണ്ടിവന്ന കുട്ടികളടക്കമുള്ള 25 തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. മധ്യപ്രദേശില്‍ നിന്നുള്ള ആദിവാസികളാണ് ഫാമുകളില്‍ നിര്‍ബന്ധിത തൊഴില്‍...