Culture9 years ago
സോളാര്‍ കേസിന് സ്റ്റേ; തെളിവുനല്കാന് ഉമ്മന്‍ചാണ്ടിക്ക് ഹാജറാവാം
ബാംഗളൂരു: സോളര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ നടപടികള്‍ക്ക് സ്റ്റേ. ജനുവരി 26 വരെയാണ് ബെംഗളൂരു കോടതി കേസ് സ്റ്റേ ചെയ്തത്. തന്റെ വാദം കൂടെ കേള്‍ക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം അംഗീകരിച്ച കോടതി, തെളിവുനല്കാന്...