Monday, September 24, 2018
Tags Arun jaitely

Tag: arun jaitely

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ

ന്യൂഡല്‍ഹി: വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാകുന്നു. ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ജെയ്റ്റ്‌ലി മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം രാജ്യസഭയിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു. 'ദി...

ജയ്റ്റ്‌ലി പറഞ്ഞത് കള്ളം , എന്‍.ഡി.എ സര്‍ക്കാര്‍ അഴിമതിയുടെ നിഴലില്‍ , രേഖകള്‍ പുറത്തുവിട്ട്...

  റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഒളിച്ചുകളിക്കെതിരെ ശക്തമായ അക്രമം അഴിച്ചുവിട്ട് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിരോധ കണക്കുകളും രേഖകളും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര മന്ത്രി അരൂണ്‍ ജയ്റ്റ്‌ലി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. യു.പി.എ സര്‍ക്കാറും...

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന: ഇലക്ട്രല്‍ ബോണ്ട് വിജ്ഞാപനമായി

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് സമയത്തെ ഫണ്ട് ശേഖരണം സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇലക്ട്രല്‍ ബോണ്ട് സമ്പ്രദായത്തിന്റെ വിജ്ഞാപനമായി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍...

ജി.എസ്.ടി നിരക്ക് കുറക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി

ന്യൂഡല്‍ഹി: ജി.എസ്.ടി സമ്പ്രദായം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കെ, ജി.എസ്.ടി നിരക്കില്‍ മാറ്റംവെരുത്തുമെന്ന വാദവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഫരീദാബാദില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കെയാണ് ജി.എസ്ടിയില്‍ മാറ്റം ജെയ്റ്റ്ലി സൂചിപ്പിച്ചത്. വരുമാന...

ചുവട് മാറ്റി; ‘നോട്ട് നിരോധനം കളളപ്പണവേട്ടയ്ക്ക് മാത്രമായിരുന്നില്ല’, ന്യായീകരണവുമായി അരുണ്‍ ജെയ്റ്റ് ലി

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലിന് ശേഷം തിരിച്ചെത്തിയ നോട്ടുകളുടെ കണക്കുകള്‍ ആര്‍ബിഐ പുറത്ത് വിട്ടതിന് പിന്നാലെ വിശദീകരണവുമായി ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കള്ളപ്പണം വേട്ടയ്ക്ക് മാത്രമായിരുന്നില്ല എന്ന് ജെയ്റ്റ്ലി. നോട്ട് ഉപയോഗം കുറയ്ക്കുന്നതിന്...

ജി.എസ്.ടി: വില കുറയ്ക്കല്‍ പ്രായോഗികമല്ലെന്ന് ധനമന്ത്രി

  തിരുവനന്തപുരം: നികുതി ഘടനയില്‍ താളപ്പിഴകള്‍ ഉണ്ടാക്കുമെന്നതിനാലും ഇറക്കുമതിക്കാര്‍ക്കു കൂടുതല്‍ ഗുണകരമാകുമെന്നതിനാലും ചരക്കുസേവന നികുതി കുറയ്ക്കല്‍ പ്രായോഗികമല്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. എം.എല്‍.എമാര്‍ക്കു വേണ്ടി നിയമസഭയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അസംസ്‌കൃത...

റിയല്‍ എസ്‌റ്റേറ്റ് ജി.എസ്.ടി പരിധിയില്‍ കൊണ്ടു വരുന്നത് അടുത്ത ജി.എസ്.ടി കൗണ്‍സില്‍ പരിഗണിക്കുമെന്ന് ജെയ്റ്റ്‌ലി

  ന്യൂഡല്‍ഹി: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ താമസിയാതെ ജി.എസ്.ടിക്കു കീഴില്‍ കൊണ്ടുവരുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. റിയല്‍ എസ്റ്റേറ്റ്...

കേന്ദ്രം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളില്ല: ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. മധ്യപ്രദേശിനും മഹാരാഷ്ട്രക്കും പിന്നാലെ പഞ്ചാബും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. 10 ലക്ഷം കര്‍ഷകരുടെ...

ജി.എസ്.ടി: ജൂണ്‍ 30ന് അര്‍ധ രാത്രി മുതല്‍ പ്രാബല്യത്തില്‍; ലോട്ടറിക്ക് 12 ശതമാനം നികുതി,...

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ചരക്ക് സേവന നികുതി ഈ മാസം 30ന് അര്‍ധരാത്രി മുതല്‍ പ്രാപല്യത്തില്‍ വരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം....

കന്നുകാലി കശാപ്പ് നിയന്ത്രണം: സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് എതിരല്ല-ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: കശാപ്പിന് വേണ്ടി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സംസ്ഥാനങ്ങളുടെ അധികാരത്തിനു മേല്‍ കേന്ദ്ര സര്‍ക്കാര്‍ കടന്നു കയറ്റം...

MOST POPULAR

-New Ads-