Friday, November 16, 2018
Tags Jnu

Tag: jnu

മോദിയെക്കൊട്ടി ബി.ജെ.പിക്ക് ശക്തമായി മറുപടി നല്‍കി കനയ്യ കുമാര്‍

ന്യൂഡല്‍ഹി: കനയ്യ കുമാര്‍ മുപ്പതാമത്തെ വയസ്സിലും എന്തിന് വിദ്യാഭ്യാസം തുടരുന്നുവെന്ന ബി.ജെ.പി.യുടെ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കൊട്ടി ശക്തമായി മറുപടിനല്‍കി കനയ്യ കുമാര്‍. മുബൈയില്‍ ഇന്ത്യ ടൂഡെ സംഘടിപ്പിച്ച കോണ്‍ക്ലവില്‍ 'ഫ്യൂച്ചര്‍ ഓഫ് ഐഡന്റിറ്റി...

വൈസ് ചാന്‍സലറുടെ വിദ്യാര്‍ത്ഥി വിരുദ്ധ സമീപനം : സമരുവുമായി വീണ്ടും ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍

  ന്യൂഡല്‍ഹി: ജെ.എന്‍.യു വൈസ് ചാന്‍സലര്‍ തുടര്‍ന്നു പോരുന്ന വിദ്യാര്‍ത്ഥി വിരുദ്ധ സമീപനങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തി. മണ്ടി ഹൗസ് മെട്രോ സ്‌റ്റേഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച്...

ജെ.എന്‍.യുവില്‍ വീണ്ടും വിദ്യാര്‍ഥിയുടെ തിരോധാനം

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥിയുടെ തിരോധാന വാര്‍ത്തയില്‍ വീണ്ടും കലുഷിതമായി ജെ.എന്‍.യു. ക്യാമ്പസില്‍ നിന്നും ഗവേഷണ വിദ്യാര്‍ഥിയെ കാണാതായതാണ് ജെ.എന്‍.യുവിനെ വീണ്ടും തിരോധാന വിവാദത്തില്‍ എത്തിച്ചിരിക്കുന്നത്. ജീവശാസ്ത്ര ഗവേഷണ വിദ്യാര്‍ഥിയായ മുകുള്‍ ജയിന്‍ ആണ് ഇത്തവണ...

‘ദളിതര്‍ക്കുനേരെയുള്ള ആക്രമണങ്ങളില്‍ മോദി മൗനം വെടിയണം’; ജിഗ്നേഷ് മേവാനി

മുംബൈ: ദളിതര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്ന് ദളിത് നേതാവും എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി. സമാധാനപരമായി പ്രതിഷേധിക്കാന്‍ ദളിതര്‍ക്ക് അവകാശമില്ലേയെന്നും മേവാനി ചോദിച്ചു. മഹാരാഷ്ട്രയിലെ പൂനെയില്‍ ദളിതര്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മേവാനിയുടെ...

ബിരിയാണി പാകം ചെയ്തു ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപ പിഴ

  അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു സമീപം വെച്ച് ബിരിയാണി പാചകം ചെയ്‌തെന്ന പേരില്‍ ജവഹര്‍ലാല്‍ നെഹ്‌റു കേന്ദ്ര സര്‍വ്വകലാശാലയിലെ നാലും വിദ്യാര്‍ത്ഥികളില്‍ നിന്നും ആറായിരം രൂപം പിഴ ഈടാക്കി. 2017 ജൂണ് മാസം 27 ാം...

വന്യജീവി സങ്കേതത്തില്‍ നിന്ന് മടങ്ങവെ ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം

ന്യൂഡല്‍ഹി: ഫരീദാബാദിലെ വന്യജീവി സങ്കേതത്തില്‍ വിനോദ സഞ്ചാരത്തിനെത്തിയ ജെ.എന്‍.യു വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘത്തെ അജ്ഞാതര്‍ മര്‍ദ്ദിച്ചു. ഒരു പെണ്‍കുട്ടിയടക്കം എഴുപേര്‍ക്കു നേരെയായിരുന്നു ആക്രമണം. മൂന്നുപേര്‍ നിലവില്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥികളും മൂന്നുപേര്‍ ഇവിടുത്തെ പൂര്‍വവിദ്യാര്‍ത്ഥികളുമാണ്. ഒരാള്‍...

ജെ.എന്‍.യുവിലെ ദളിത് ആത്മഹത്യ: അഞ്ച് വ്യവസ്ഥകള്‍ പാലിക്കാതെ പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കില്ലെന്ന് ബന്ധുക്കള്‍

ഷംസീര്‍ കേളോത്ത്‌ ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത ജെ.എന്‍.യു പിഎച്ച്ഡി വിദ്യാര്‍ത്ഥി മുത്തുകൃഷ്ണന്‍ ജീവാനന്ദത്തിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ വ്യവസ്ഥകള്‍ മുന്നോട്ടുവെച്ച് ബന്ധുക്കള്‍. പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സമ്മത പത്രത്തില്‍ ഒപ്പിടുന്നതിനായി അഞ്ച് വ്യവസ്ഥകളാണ് ബന്ധുക്കള്‍ മുന്നോട്ടുവെച്ചത്. മരണത്തപ്പറ്റി സി.ബി.ഐ...

അവസരം നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യുവില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ഷംസീര്‍ കേളോത്ത്‌ ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ എംഫില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി മുത്തുകൃഷ്ണന്‍ ജീവാനന്ദം (രജനി കൃഷ്) ആത്മഹത്യ ചെയ്ത നിലയില്‍. ഹിസ്‌റ്റോറിക്കല്‍ സ്റ്റഡീസില്‍ എംഫില്‍ ചെയ്യുന്ന കൃഷിനെ മുനിര്‍ക വിഹാറിലുള്ള സുഹൃത്തിന്റെ...

മികച്ച യൂണിവേഴ്‌സിറ്റിക്കുള്ള വിസിറ്റേഴ്‌സ് പുരസ്‌കാരം ഡല്‍ഹി ജെ.എന്‍.യുവിന്

രാജ്യത്തെ മികച്ച സര്‍വകലാശാലക്കുള്ള വിസിറ്റേഴ്‌സ് പുരസ്‌കാരം ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിക്ക്. നവീന ആശയങ്ങളിലും ഗവേഷണത്തിലും പുലര്‍ത്തുന്ന മികവാണ് ജെ.എന്‍.യുവിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. രാഷ്ട്രപതി ഭവനില്‍ മാര്‍ച്ച് ആറിന് നടക്കുന്ന ചടങ്ങില്‍ ജെ.എന്‍.യു...

‘ജെ.എന്‍.യുവിന്റെ സംസ്‌കാരം ഭീഷണിയില്‍’

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ സംസ്‌കാരം ഭീഷണിയിലാണെന്ന് ചൂണ്ടിക്കാട്ടി വിദേശ സര്‍വകലാശാലകളിലെ 400 ഓളം അക്കാദമിക് വിദഗ്ധര്‍ വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാറിന് കത്തെഴുതി. ഹാര്‍വാര്‍ഡ്, കാംബ്രിഡ്ജ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സ്,...

MOST POPULAR

-New Ads-