അവധി ആഘോഷിക്കാൻ കുടുംബങ്ങൾ ഇദ്ദേഹത്തിന്റെ കോസ്റ്റർ ബസിൽ തെക്കൻ പ്രവിശ്യയിലെ ടൂറിസ്റ്റ് കേന്ദ്രമായ അബഹയിൽ വ്യാഴാഴ്ചയാണ് എത്തിയത്.
സൗദിയിലെ മറ്റു വിമാനത്താവളങ്ങളില്‍ ഇല്ലാത്ത നിയന്ത്രണമാണ് അബഹയില്‍ മാത്രമായിട്ടുള്ളത്.