News3 weeks ago
കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി വിടില്ല; പ്രചാരണങ്ങള്‍ക്ക് വിരാമം വെച്ച് സിഇഒ അഭിക് ചാറ്റര്‍ജി
സ്റ്റേഡിയം ഉടമകളായ ജിസിഡിഎയുമായുള്ള ബന്ധം നല്ലതാണെന്നും, നിലവില്‍ നടക്കുന്ന നവീകരണപ്രവര്‍ത്തനങ്ങള്‍ യാതൊരു തടസവും സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.