ജീവപര്യന്തം ലഭിക്കാവുന്ന കുറ്റം ചെയ്തതിന് ശേഷവും കുറ്റകൃത്യം ചെയ്തില്ലെന്ന് പറയുന്നത് തെറ്റാണെന്നും കോടതി പറഞ്ഞു
ഷാരോണിന് പരാതിയുണ്ടോ ഇല്ലയോ എന്നത് ഇവിടെ വിഷയമല്ലെന്നും കോടതി വ്യക്തമാക്കി
ഗ്രീഷ്മക്കും ഷാരോണിനും ഒരേ പ്രായമായതുകൊണ്ട് പ്രായത്തിന്റെ ഇളവ് നല്കാന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി
നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീറാണ് വിധി പ്രസ്താവിച്ചത്