More2 months ago
ജൂനിയര്‍ ലൂണ; കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് പുതിയ ഒരംഗം കൂടി
കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് പുതിയ ഒരംഗം കൂടിയെത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ അഡ്രിയാന്‍ ലൂണക്ക് കുഞ്ഞു പിറന്നു. ബ്ലാസ്റ്റേഴ്സാണ് ഇക്കാര്യം ഔദ്യോഗിക പേജുകളിലൂടെ ആരാധകരെ അറിയിച്ചത്. ‘കേരള ബ്ലാസ്റ്റേഴ്സ് കുടുംബത്തിലേക്ക് പുതിയ ഒരംഗംകൂടി. കുഞ്ഞു സാന്റീനോയെ വരവേല്‍ക്കുന്ന...