Video Stories3 years ago
ഐസ്ക്രീം കഴിച്ചശേഷം ഛര്‍ദി അനുഭവപ്പെട്ട വിദ്യാര്‍ഥി മരിച്ചു
ഛര്‍ദിയെത്തുടര്‍ന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥി മരിച്ചു. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ അഹമ്മദ് ഹസന് റിഫായിയാണ് (12) മരിച്ചത്. ചങ്ങരോത്ത് എ.യു.പി സ്കൂള്‍ 6ാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്ന് രാവിലെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം....