ദരിയാ ഗഞ്ചില്‍ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരില്‍നിന്ന് 21 മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടികൂടിയിരുന്നു.