kerala3 months ago
വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് മഹാറാലി; അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് മുഖ്യാതിഥി
വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലിയില്‍ മുഖ്യാതിഥിയായി പഞ്ചാബ് പി.സി.സി പ്രസിഡന്റും ലോക്സഭാംഗവുമായ അമരീന്ദര്‍ സിംഗ് രാജാ വാറിംഗ് പങ്കെടുക്കും.