Culture9 years ago
വൈറ്റ് ഹൗസില്‍ ദീപം തെളിയിച്ച് ഒബാമയുടെ ദീപാവലി ആഘോഷം
വാഷിങ്ടണ്‍: അമേരിക്കയില്‍ ദീപാവലി ആഘോഷത്തില്‍ പങ്ക്ചേര്‍ന്നു വൈറ്റ് ഹൗസിലെ ഔദ്യോഗിക ഓഫീസില്‍ ആദ്യമായി ദീപം തെളിയിച്ച ചരിത്രവുമായി യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ ദീപാവലിയില്‍ ദീപം തെളിയിക്കുന്ന ദിയ ആഘോഷിച്ചാണ്...