ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) വകുപ്പ് 197 (2) (ദേശീയോദ്ഗ്രഥനത്തിന് ദോഷകരമായ പ്രവൃത്തി) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ആര്.എസ്.എസ് നേതാവായ ചുള്ളിക്കാട് സ്വദേശി വി.ജി. ബാലകൃഷ്ണനും വിയ്യൂര്‍ സ്വദേശി രാജനുമാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.