Culture9 years ago
കുട്ടിക്കടത്ത്: ബംഗാള്‍ ബി.ജെ.പി വനിതാ നേതാവ് അറസ്റ്റില്‍
കൊല്‍ക്കത്ത: വിവാദമായ ജല്‍പൈഗുരി കുട്ടിക്കടത്തുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ പശ്ചിമബംഗാള്‍ വനിതാ വിഭാഗം നേതാവ് ജൂഹി ചൗധരി അറസ്റ്റില്‍. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിക്കടുത്ത ബട്ടാസിയയില്‍ നിന്നാണ് ഇവരെ പശ്ചിമബംഗാള്‍ കുറ്റാന്വേഷണ വിഭാഗം (സി.ഐ.ഡി) പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ...