india10 months ago
റിപ്പബ്ലിക് ദിനത്തില്‍ ബീഹാറില്‍ വെടിവെപ്പും ബലാത്സംഗവും; വിരോധാഭാസമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം
സംസ്ഥാനത്ത് നിയമവാഴ്ച നിലനില്‍ക്കുന്നുവെന്നും അത് സര്‍ക്കാറിന്റെ പ്രഥമ പരിഗണനയാണെനന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തന്റെ റിപ്പബ്ലിക് ദിന പ്രസംഗം നടത്തി