55 പതികള്‍ക്കും കുറ്റപത്രത്തിന്റെ അസ്സല് പകര്‍പ്പ് നല്കാന് 13 ലക്ഷം പേപ്പര്‍ വേണ്ടി വരുമെന്നും ഇതിനായി 12 ലക്ഷം രൂപ ചെലവാകുമെന്നും ഇ.ഡി യുടെ അപേക്ഷയില്‍ പറയുന്നു.
പി ആര് അരവിന്ദാക്ഷന്, പി സതീഷ്കുമാര്‍, പിപി കിരണ്‍, സി കെ ജില്‍സ് എന്നിവരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍
പത്മയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയാണ് നരബലിയെ കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിത്തിക്കാന് കാരണമായത്
മനുഷ്യ മാംസത്തിന് നല്ലവില കിട്ടുമെന്ന് ഷാഫി പറഞ്ഞതായി കുറ്റപത്രം
ഹോട്ടല്‍ ബിസിനസ് മറയാക്കി ലഹരി ഇടപാടിലൂടെയാണ് ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചത്