സൂപ്പര്‍ ബര്‍ത്ത് ഡേ ആശംസകള്‍' എന്ന സന്ദേശത്തോടെയാണ് ചെന്നൈ സൂപ്പര്‍ കിങ്സ് നവംബര്‍ 11 ന് 31-ാം പിറന്നാള്‍ ആഘോഷിച്ച സഞ്ജുവിന് ആശംസ നേര്‍ന്നത്.
44 വയസ് കഴിഞ്ഞ ധോണി ഈ സീസണിലും കളിക്കുമെങ്കിലും, ഇത് അവന്റെ അവസാന ഐപിഎല്‍ സീസണ് ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചെന്നൈ: മിനി താരലേലത്തിന് മുമ്പായി ചെന്നൈ സൂപ്പർ കിങ്സ് സ്പിന്നർ ആർ അശ്വിൻ ടീം വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം 9.75 കോടി ചിലവഴിച്ച് ചെന്നൈ ടീമിലെത്തിച്ച താരത്തിന് 7 വിക്കറ്റുകൾ മാത്രമാണ് നേടാനായത്. 9.42...
അതേസമയം, ടൂര്‍ണമെന്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തുടര്‍ച്ചയായി 2 തോല്‍വികള്‍ ഏറ്റുവാങ്ങി പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്.
ഐപിഎല്‍ പതിനാറാം സീസണിന്റെ ഫൈനലില്‍ പ്രവേശിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 15 റണ്‍സിന് തകര്‍ത്താണ് ചെന്നൈ സൂപ്പര്‍ കിങ്സ് ഫൈനലില്‍ പ്രവേശിച്ചത്. 60 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്വാദിന്റെ മികവില്‍ ചെന്നൈ...
തങ്ങള്‍ക്കു വേണ്ടി മൂന്ന് കിരീടങ്ങള്‍ നേടിത്തന്ന ക്യാപ്റ്റനാണ് ധോനിയെന്നും പ്ലേ ഓഫിലേക്ക് യോഗ്യത നേടാതെ പോയത് ഇക്കൊല്ലം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു
ധോണിയുടെയും ഭാര്യ സാക്ഷിയുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലാണ് ഭീഷണികള്‍ മുഴുവന്‍ വന്നത്.
ഓപ്പണര്‍മാരായ ഷെയ്ന് വാട്സണും ഡുപ്ലസിയും ചേര്‍ന്ന് കളിയവസാനം വരെ വിക്കറ്റ് പോവാതെ നടത്തിയ കൂട്ടുകെട്ടാണ് ചെന്നൈക്ക് വന്‍ വിജയമൊരുക്കിയത്
കളിയില്‍ മോശം ഫീല്‍ഡിങാണ് ചെന്നൈ കാഴ്ച വച്ചത്. ഹൈദരാബാദ് താരം അഭിഷേക് ശര്‍മയെ രണ്ടു തവണയാണ് ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്.
ടീം ഉടമ എന്‍ ശ്രീനിവാസനോടും ക്യാപ്റ്റന്‍ എംഎസ് ധോണിയോടും താരം മാപ്പ് പറഞ്ഞു എന്നും തന്നെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം അപേക്ഷിച്ചു എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു