കോഴിക്കോട് കൊയിലാണ്ടി - എടവണ്ണ സംസ്ഥാന പാത നവീകരണത്തില്‍ അപാകതയെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന നടത്തി.
ധ്രുവ് റാഠിയുടെ ട്വീറ്റ് ഓം ബിർളയുടെ മകളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധു പരാതി നൽകിയത്.
പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ തമ്മിലുള്ള വിഷയത്തെ സംബന്ധിച്ചുള്ള പരാതികളിന്മേല് കമ്മീഷന് നടപടി സ്വീകരിക്കില്ലെന്നും രജിസ്ട്രാര്‍ അറിയിച്ചു.
അക്ഷയ സെന്ററുകളുടെ മാതൃകയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ സർക്കാർ അംഗീകൃതം എന്ന വ്യാജ ബോർഡുമായാണ് പ്രവർത്തിക്കുന്നത്.
സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലെ ഉദ്യോഗാര്‍ഥികള്‍ നല്കിയ പരാതികളാണ് ലക്ഷ്യംതെറ്റി പരസ്പര ബന്ധമില്ലാത്ത വകുപ്പുകളില്‍ പോയി വീണത്.
മന്ത്രിസഭയോഗത്തിലാണ് മന്ത്രിമാര്‍ പരാതി ഉന്നയിച്ചത്.