kerala3 months ago
‘ടീച്ചര്‍, ഇന്ത ഇടത്തിലെ ടീച്ചിങ് മെത്തേഡ് സൂപ്പര്‍’; സ്കൂള്‍മുറ്റത്ത് കൂലിപ്പണിക്കെത്തിയ ആള് അധ്യാപകനായി
സ്കൂള്‍ പരിസരം വൃത്തിയാക്കുന്നിടെ തൊഴിലാളികളില്‍ ഒരാള്‍ ഇടയ്ക്കിടെ ക്ലാസ്മുറിയിലേക്ക് നോക്കി നില്ക്കും. ഇതു ശ്രദ്ധിച്ച പ്രധാനാധ്യാപിക ഷീജ സലിം തൊഴിലാളിയെ വിളിച്ചു വരുത്തി കാര്യം ചോദിച്ചു. ഈരാറ്റുപേട്ട ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പിന്നീട് നടന്നത്...