india4 months ago
പറഞ്ഞ വാക്ക് മാറ്റി പറഞ്ഞ് സി.പി.സി.ബി; കുംഭമേളയിലെ വെള്ളം കുളിക്കാന്‍ അനുയോജ്യമാണെന്ന് പുതിയ റിപ്പോര്‍ട്ട്
ഉയര്‍ന്ന കോളിഫോം ബാക്ടീരിയയുടെ വര്‍ധിച്ച അളവ് കാരണം കുംഭമേളയ്ക്കിടെ പ്രയാഗ്രാജിലെ പല സ്ഥലങ്ങളിലും വെള്ളം കുളിക്കാന്‍ അനുയോജ്യമല്ലെന്നായിരുന്നു നേരത്തെ നല്കിയ റിപ്പോര്‍ട്ട്.