രു തരത്തിലും നഗരസഭ മതിൽ പൊളിക്കാൻ അനുവദിക്കില്ലെന്ന് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയടക്കം വ്യക്തമാക്കിയിരുന്നു.
തൃസഹോദരിയായ ലീലയെ വീട്ടില്‍ നിന്നും പുറത്താക്കുന്നതിന്റെ ഭാഗമായിട്ടിരുന്നു യുവാവിന്റെ പരാക്രമം.
ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ സര്‍ക്കാര്‍ ഭൂമിയിലാണ് ഭാരതിയുടെ വീട്. സ്ഥലം സര്‍ക്കാരിന്റെതായതിനാല്‍ വീട് പൊളിച്ചു നീക്കുന്നതിന് നോട്ടിസ് നല്‍കേണ്ട കാര്യമില്ലെന്ന് മുനിസിപ്പല്‍ കമ്മിഷണര്‍ റോഷന് സിങ് അറിയിച്ചു.
ടിപ്പു സ്മാരകത്തെ ചൊല്ലി ബിജെപിയും തീവ്ര ഹിന്ദു സംഘടനകളും കടുത്ത പ്രക്ഷോഭം ഉയര്‍ത്തിയിരുന്നു.
നവംബര്‍ ആറിനായിരുന്നു ആഘോഷമായ പ്രതിമസ്ഥാപനം