സ്കൂള്‍ ഫീസ്, പരീക്ഷാ ഫീസ്, മറ്റു സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയവയ്ക്ക് ഇനി യുപിഐ, നെറ്റ് ബാങ്കിങ് പോലുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം.
രണ്ട് വ്യക്തികള്‍ തമ്മില്‍ ആദ്യമായി യുപിഐ മുഖേന ഇടപാട് നടത്തുമ്പോള്‍ നാല് മണിക്കൂർ സമയത്തേക്ക് എങ്കിലും പണമയക്കല്‍ തടയാനാണ് നീക്കം.