വാഷിങ്ടണ്‍: ഐക്യരാഷ്ട്രസഭക്കെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ആളുകള്‍ക്കു ഒത്തുകൂടി സംസാരിക്കാനും നേരംപോക്കിനുമുള്ള ക്ലബ് മാത്രമാണ് യു.എന്‍ എന്ന് ട്രംപ് ആരോപിച്ചു. യു.എന്നിന് വലിയ സാധ്യതകളുണ്ടെങ്കിലും നിലവില്‍ അതിന്റെ പ്രവര്‍ത്തനം ലോകരാഷ്ട്രങ്ങളുടെ നന്മക്കു...
വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയ കേന്ദ്രീകരിച്ചുള്ള മുസ്ലിം പള്ളികള്‍ക്ക് ഭീഷണിക്കത്ത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുസ്ലിംകളെ ഒന്നാകെ തുടച്ചുനീക്കുമെന്നാമ് കത്തില്‍ പറയുന്നത്. ജര്മാന് ഭരണാധികാരിയായിരുന്നു അഡോള്‍ഫ് ഹിറ്റ്ലര്‍ ജൂതന്മാരോട് ചെയ്തതിനു സമാനമായി ട്രംപ് നിങ്ങളെയും...
നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ തെറിയഭിഷേകം. അന്തരിച്ച ക്യൂബന്‍ വിപ്ലവനേതാവ് ഫിദല്‍ കാസ്ട്രോയെ വിമര്‍ശിച്ചതിനാണ് ട്രംപിന് മലയാളികള്‍ മറുപടി നല്‍കിയത്. ഫിദലെന്ന ക്രൂരനായ ഏകാധിപതിയുടെ കാലം കഴിഞ്ഞുവെന്ന ട്രംപിന്റെ...